Iritty Samachar

HomeBANGALORE

വയനാട് സ്വദേശിനി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

Iritty Samachar -August 12, 2026

വയനാട് സ്വദേശിനി  ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു .റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ആണ് മരിച്ചത്. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി
Tags BANGALORE
  • Facebook
  • Twitter


 

Iritty Samachar

Labels

  • ACCIDENT
  • ALAKKOD
  • ALAPPUZHA
  • ARALAM
  • AUTOMOTIVE
  • BANGALORE
  • BUSINESS
  • CHAKKARAKKAL
  • CHALOD
  • CHEMPERI
  • CHENNAl
  • CHERUPUZHA
  • ClNEMA
  • DELHI
  • EDUCATION
  • EKM
  • ERANAKULAM
  • GOA
  • GUDALLUR
  • GULF
  • Google
  • HEALTH
  • INDIA
  • IRIKKOOR
  • IRIKKUR
  • IRITTY
  • IRITTY/KAKKAYANGAD
  • KAKKAYANGAD
  • KANNUR
  • KARNATAKA
  • KELAKAM
  • KERALA
  • KOCHI
  • KOZHIKODE
  • MANGALORE
  • MATTANNUR
  • PANOOR
  • PAZHAYANGADI
  • THALIPPARABA
  • THRISSUR
  • WORLD
google.com, pub-7802078433237569, DIRECT, f08c47fec0942fa0

Popular Posts

കാസർകോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പേഴ്‌സും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

September 12, 2026

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

September 16, 2026

സ്കൂളിൽവച്ച് അധ്യാപകൻ മോശമായി സ്പർശിച്ചു, ലൈംഗികാതിക്രമം; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

September 11, 2026

കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ,പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

September 13, 2026

Total Pageviews

Iritty Samachar
Iritty Samachar

About Us

Design by - Iritty Samachar
  • ABOUT
  • Contact
  • Privacy Policy
  • Disclaimers

Contact Form