കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാർ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തട്ടിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.

കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി; സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ



കേളകം : കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാർ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തട്ടിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സംശയമുള്ളതിനാൽ പ്രദേശത്ത് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്