നടവയൽ :സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സന്ധ്യ ലിഷു നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രിൻസ് ജോസഫ് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ജെയിംസ് പോൾ സ്വാഗതവും വോളണ്ടിയർ ലീഡർ ടെസ്സ ടോം നന്ദിയും അറിയിച്ചു. ഹെഡ്മാസ്റ്റർ ബിജു കെ ജെ, എം പി ടി എ പ്രസിഡന്റ് ജിൻസി ഷാന്റി, പെയിൻ ആൻഡ് പാലിയേറ്റീവ് നടവയൽ യൂണിറ്റ് പ്രസിഡന്റ് മേരി ഐമനചിറ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രോഗ്രാം ഓഫീസർമാരായ ബിന്ദു പി ജെ, ജെന്നി ജോസ്, വോളണ്ടിയർ ലീഡേഴ്‌സ് ചടങ്ങുകൾക്ക് നേതൃത്വo നൽകി.
നടവയൽ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സന്ധ്യ ലിഷു നിർവഹിച്ചു.
എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം
