കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം

കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം




കൂത്തുപറമ്പ :കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത്.

 സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റേയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ലാസ്സ് തകർന്നു. 

കണ്ണവം പോലീസും, ബോംബ്- ഡോഗ് സ്ക‌്വാഡുകളും സ്ഥലത്ത് പരിശോധന നടത്തുന്നു സ്റ്റീൽ ബോംബാണ് പൊട്ടിയതെന്ന് പ്രാഥമിക നിഗമനം.