കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ചാലക്കുന്ന് ചൊവ്വ ബൈപാസിലാണ് അപകടം സംഭവിച്ചത്.
കിഴുത്തളളിയിലെ അദ്വൈത് (19), ഇരിട്ടി
മാടത്തിലെ ഹാരിസ് (46) എന്നിവരാണ് മരണപ്പെട്ടത്.