മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർ ബേബി സോജ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 'കൽപ്പകം പദ്ധതി' ബ്ലോക്ക് മെമ്പർ പ്രീതി ലത ഉദ്ഘാടനം ചെയ്തു.