പാലക്കാട്‌ സ.ഷാജഹാൻ വധം : കൊലപാതകികൾ പാർട്ടി പ്രവർത്തകർ തന്നെ എന്ന് വെളിപ്പെടുത്തൽ

'വെട്ടിയ ശബരിയും അനീഷും പാര്‍ട്ടി മെമ്പര്‍മാര്‍.ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലിയായിരുന്നു ചെറിയ തര്‍ക്കം. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും അച്ഛനാണെന്ന് മകന്‍ വിളിച്ചുപറഞ്ഞപ്പോഴാണ് വെറുതെവിട്ടത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി.