മട്ടന്നൂർ വായന്തോടിൽ വാഹനാപകടം

മട്ടന്നൂർ വായന്തോടിൽ വാഹനാപകടം



മട്ടന്നൂർ വായന്തോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്ക്, പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു