കേരള പെയിൻ്റിംഗ്& പോളീഷ് ആർട്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തല ഐഡൻഡിറ്റി കാർഡ് വിതരണം 30 ന് ഇരിട്ടിയിൽ

കേരള പെയിൻ്റിംഗ്& പോളീഷ് ആർട്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തല  ഐഡൻഡിറ്റി കാർഡ് വിതരണം 30 ന് ഇരിട്ടിയിൽ

ഇരിട്ടി: കേരള പെയിൻ്റിംഗ്& പോളീഷ് ആർട്ട് വർക്കേഴ്സ് അസോസിയേഷൻ  (AKPPAWA)  സംസ്ഥാന തല ഐഡൻഡിറ്റി കാർഡ് വിതരണവും സംഘടനാ നയ വിശദീകരണവും മെമ്പർഷിപ്പ് വിതരണവും ഈ മാസം 30നു രാവിലെ 10.30നു ഇരിട്ടി ബ്ലോക്ക്‌ ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടി പേരാവൂർ MLA അഡ്വ. സണ്ണി ജോസഫ് ഉൽഘാടനം ചെയ്യും. AKPPAWA സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, സെക്രട്ടറി ജെനീഫ്,ഖജാൻജി രാജേഷ്, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ PP ഉസ്മാൻ കണ്ണൂർ ജില്ലാഇരിട്ടി താലൂക് നേതാക്കൾ  പങ്കെടുക്കും .