കേരളാ വൈദ്യുതി മസ്ദൂർ സംഘ് കണ്ണൂർ ജില്ലാ ഭാരവാഹികൾ
ഇരിട്ടി: ഇരിട്ടിയിൽ നടന്ന കേരളാ വൈദ്യുതി മസ്ദൂർ സംഘ് കണ്ണൂർ ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത പുതിയ ജില്ലാ ഭാരവാഹികൾ: അഡ്വ: കെ. പി. സുരേഷ് കുമാർ ( പ്രസിഡന്റ്), പി. കെ. മഹേഷ് ( വർക്കിങ്ങ് പ്രസിഡന്റ്), കെ. വി. രാജേന്ദ്രൻ, എം. കെ. രഞ്ജിത്ത് കുമാർ ( വൈസ് പ്രസിഡന്റുമാർ), ടി. കെ. അനിൽ കുമാർ ( സെക്രട്ടറി), പി. കെ. ബൈജു , പി. ബൈജേഷ് ( ജോയിന്റ് സെക്രട്ടറിമാർ), ടി. പി. രാജേഷ് ബാബു ( ട്രഷറർ).