കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണപുരം സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ, എം വി ജയചന്ദ്രന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ അക്രമിസംഘം എറിഞ്ഞു തകര്‍ത്തു.പാപ്പിനിശ്ശേരി കോലത്ത് വയലിലിലെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു