HomeIRITTY ഇരിട്ടി - മട്ടന്നൂർ റോഡിൽ ഉളിയിൽ കൂരൻമുക്കിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രക്കാരന് പരിക്ക്. Iritty Samachar -September 06, 2026 ഉളിയിൽ കൂരൻമുക്കിൽ വീണ്ടും വാഹനാപകടം;ഒരാൾക്ക് പരിക്ക് ഇരിട്ടി: ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ കൂരൻമുക്കിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രക്കാരന് പരിക്ക്.പരിക്കേറ്റയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.