മട്ടന്നൂർ മരുതായി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

മട്ടന്നൂർ മരുതായി സ്വദേശി ട്രെയിൻ തട്ടി മരിച്ചുകണ്ണൂർ :- മട്ടന്നൂർ മരുതായി പുൽപ്പക്കരി സ്വദേശി കടലുണ്ടിയിൽ ട്രെയിനിൽ നിന്നും വീണ് മരണപെട്ടു.
പുൽപ്പക്കരി അലി ഹാജിയുടെ മകൻ ഷാഫിയാണ് മരണപെട്ടത്.
ഇന്ന് പുലർച്ചെയാണ് സംഭവം
കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രയിൽ അബദ്ധത്തിൽ ട്രെയിനിൽ നിന്നും വീഴുകയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്.