പേരാവൂർ കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു


പേരാവൂർ കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടുപേരാവൂർ: കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു. പേരാവൂരിനടുത്ത് കാഞ്ഞിരപ്പുഴയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാഞ്ഞിരപ്പുഴ ടിവിഎസ് ഷോറൂമിന് മുന്നിൽ ഇന്നു രാവിലെയാണ് അപകടം നടന്നത്. ആൾട്രോസ് കാർ. ആർക്കും പരിക്കില്ല.യുവതിയാണ് കാറോടിച്ചിരുന്നത്