പച്ചക്കറി തൈയുടെയും, വിത്തിന്റെയും വിതരണം
മന്ദംചേരി: ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയിയുടെ ഭാഗമായി മന്ദംചേരി ശ്രീനാരായണ പബ്ലിക് ലൈബ്രറിയിലെ കര്‍ഷക ക്ലബ് അംഗങ്ങള്‍ക്ക് പച്ചക്കറി തൈയുടെയും, വിത്തിന്റെയും വിതരണം നടന്നു. സെക്രട്ടറി ഷാജി ആലനാല്‍ ഉദ്ഘാടനം ചെയ്തു.