കണ്ണപുരം അയ്യോത്ത് കത്തിക്കുത്തിൽ ഒരു മരണം. ആസാം സ്വദേശി ജഗത് ഗോഗോയ് ആണ് മരിച്ചത്. പ്രതി ഒളിവിൽ. അന്യസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.