വിളക്കോട് മേഖലയിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി

വിളക്കോട് മേഖലയിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി

കാക്കയങ്ങാട്: വിളക്കോട് മേഖലയിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.മുഴക്കുന്ന് എസ് എച്ച് ഒ രജിഷ് തെരുവത്ത് പീടികയുടെ നേത്രത്വത്തിലാണ്  പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടികൂടിയ സാഹചര്യത്തിലാണ് പരിശോധന.