ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ

ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ


ഇരിട്ടി: ലെസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻ്റ് സുപ്പർവൈസേഴ്സ് ഫെഡറേഷൻ പതിമൂന്നാമത് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സി.പി.വേണുഗോപാൽ അധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സെബാസ്റ്റ്യൻ വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.സി.എം.സീന, എം.രജിന, സി.എം.പ്രേമരാജൻ, ഡേവിഡ് ജോസഫ്, കെ.ടി.രാജു,പി.വി.ഉണ്ണികൃഷ്ണൻ, രമ്യകൃഷ്ണൻ, ക്യഷ്ണൻ പാറയിൽ എന്നിവർ സംസാരിച്ചു.