ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു.
മാലൂര്‍:വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധവും സാഹോദര്യവും ഐക്യവും വളര്‍ത്തുന്നതിനായി ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു. സിറാജ് മാസ്റ്റര്‍, നിതിന്‍ മാസ്റ്റര്‍, സ്വാതിരാജ് മാസ്റ്റര്‍, ജാബിര്‍ മാസ്റ്റര്‍, സനീഷ് മാസ്റ്റര്‍, അശ്വിന്‍ മാസ്റ്റര്‍, ബീന ടീച്ചര്‍,ദര്‍ശന ടീച്ചര്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി