അമർഷാൻ ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി കൈമാറി

അമർഷാൻ ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി  കൈമാറി

  
ഇരിക്കൂർ:     കേരളത്തിലെ ജീവ  കാരുണ്യ പ്രവർത്തകൻ  അമർ ഷാൻ  മട്ടന്നൂർ മെരുതായി കെ. സി. ഗേയിറ്റിൽ  ജീവ കാരുണ്യ  പ്രമുഖ കേരളത്തിലുടനീളം ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ അമർഷാൻ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. ജീവകാരുണ്യ പ്രവർത്തകൻ പി പി മുഹമ്മദ് നജീബ് അമർ ഷാൻ ഭൂമിയുടെ രേഖകൾ കൈമാറി. അമർഷാൻ  ചാരിട്ടബൾ ഡ്രെസ്റ്റിന്റെ ആസ്ഥാനമന്ദിരം  മട്ടന്നൂർ മെരുതായിൽ  സ്ഥാപിധം  ആകുകയാണ്  മട്ടന്നൂർ മരുതായിൽ  ആയിരക്കണക്കിന്  രോഗികൾക്ക് ചികിത്സ  സഹായവും  മരുന്ന് വിതരവും  നടത്തപ്പെടും  അമർഷാൻ  ഡ്രെസ്സ്ന്  നൽകിയ  ഭൂമിയുടെ  രേക മുഹമ്മദ് നജീബ് പി പി യിൽ നിന്ന് അമർഷാൻ ഏറ്റുവാങ്ങി പ്രസ്തുത ചടങ്ങിൽ അബ്ദുൽ ജബ്ബാർ കൂരാരി ശിഹാബ് തങ്ങൾ. പി. പി. അഷ്റഫ്.  എന്നിവർ യൂസുഫ് കണ്ടോത് സന്നിഹിതരായിരുന്നു. ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയം ആവുന്ന അമർഷാൻ  ചാരിറ്റബിൾ ഡ്രസ്റ്റ് കെട്ടിട നിർമ്മാണത്തിലേക്ക് ഉദാരമായ സംഭാവനകൾ ചെയ്യാൻ താല്പര്യമുള്ളവർ അമർഷാനുമായി ബന്ധപ്പെടേണ്ടതാണ് 
9447777087.