കണിച്ചാർ ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

കണിച്ചാർ ഏലപ്പീടികയിൽ കർഷകൻ  ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

പേരാവൂർ: കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കർഷകൻ അത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ നിലയുറപ്പിച്ചു.കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് ആത്മഹത്യ ഭീഷണി ഉയർത്തുന്നത്.നാട്ടുകാരും പോലീസും അനുനയ ശ്രമങ്ങൾ നടത്തുന്നു*