ചരിത്ര പ്രസിദ്ധമായ കണ്ണവം ഉറൂസിന് തുടക്കമായി

ചരിത്ര പ്രസിദ്ധമായ കണ്ണവം ഉറൂസിന് തുടക്കമായി

കൂത്തുപറസ്: ചരിത്ര പ്രസിദ്ധമായ കണ്ണവം ഉറൂസിന് പാണക്കാട് സാദാത്തുക്കളുടെ നേതൃത്വത്തില്‍ സിയാറത്തോടെ കൊടി ഉയര്‍ന്നു. സയീദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് എ.ടി.അലി ഹാജിയുടെ അധ്യക്ഷതയില്‍ ഉറൂസ് ഉദ്ഘാടനവും ശരീഅത്ത് കോളേജ് ശിലാസ്ഥാപനവും പാണക്കാട് സയ്യീദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വാണിയന്നൂര്‍ ജലീല്‍ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. സി.കെ.യൂസഫ് ഹാജി, അല്‍ ഹാഫിള് മുസ്താഖ്, റഹ്മാന്‍ ഹുദവി, വി.കെ.അജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇസ്ലാമിക കഥാപ്രസംഗവും നട