കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി വികാസ് നഗർ സ്വദേശി മരിച്ചു

കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി വികാസ് നഗർ സ്വദേശി മരിച്ചു
കർണ്ണാടകത്തിലെ ഹസനിലുണ്ടായ വാഹനാപകടത്തിലാണ് ഇരിട്ടി വികാസ് നഗർ സ്വദേശിയായ തടത്തിൽ അഖിൽ(33) മരിച്ചത്. ബിലീവേഴ്സ് ചാർജ് ഇന്ത്യ പുരോഹിതൻ പൗലോസ് – ഷീബ ദമ്പതികളുടെ മകനാണ്.സഹോദരൻ: നിഖിൽ