കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബ് പിടികൂടി

കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബ് പിടികൂടി

കൂത്തുപറമ്പ്. തെങ്ങിൻ തോപ്പിലെ പമ്പ് ഹൗസിൽ ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ പോലീസ് പിടികൂടി.പടുവിലായി ചമ്പാട് കല്ലിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.അഞ്ചരക്കണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്.കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി