കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം

കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം കൂത്തുപറമ്പ്:  കുട്ടിക്കുന്നിൽ സ്കൂൾ വാൻ കാറുമായി കൂട്ടിയിട്ച്ച് തലകീഴായി മറിഞ്ഞ് പത്തോളം കുട്ടികൾക്ക് പരുക്ക് . തൊക്കിലക്കാടി പ്രിൻസ് & പ്രിൻസസ് സ്കൂളിലെയും കൂടാതെ കൂത്തുപറമ്പ് ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയകുട്ടികളെ തെക്കിലങ്ങാടിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.