ആയിഷ എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ 'ലഹരി വിമുക്ത കേരള'ത്തിൻ്റെ ഭാഗമായി 'ഫ്ലാഷ് മോബ്'നടത്തി

ആയിഷ എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ 'ലഹരി വിമുക്ത കേരള'ത്തിൻ്റെ ഭാഗമായി   'ഫ്ലാഷ് മോബ്'നടത്തി

ആറളം: ചെടിക്കുളം ആയിഷ
 എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ 'ലഹരി വിമുക്ത കേരള'ത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾ അണിനിരന്ന 'ഫ്ലാഷ് മോബ്' ഒക്ടോബർ 31 ന് വൈകുന്നേരം ആറളം, അമ്പലക്കണ്ടി, വീർപ്പാട്, ചെടിക്കുളം എന്നീ പ്രദേശങ്ങളിലായി നടത്തി. പരിപാടിയിൽ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.