കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. കടേപ്രം തെരുവിലെ വായനശാലക്ക് സമീപത്തുള്ള എലിയന്റവിടെ അരുൺ കുമാർ ആണ് മരിച്ചത്.