Home പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപക ഒഴിവ് . -November 13, 2022 പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപക ഒഴിവ്പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ളഎച്ച്.എസ്.എ നാച്ചുറൽ സയൻസ് തൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച്ചരാവിലെ 10.30 ന് സ്ക്കൂൾ ഓഫീസിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾഎല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപക ഒഴിവ്പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ളഎച്ച്.എസ്.എ നാച്ചുറൽ സയൻസ് തൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച്ചരാവിലെ 10.30 ന് സ്ക്കൂൾ ഓഫീസിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾഎല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.