വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ! നാ​റാ​ത്ത് സ്വ​ദേ​ശി​ കുടുങ്ങി; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ! നാ​റാ​ത്ത് സ്വ​ദേ​ശി​ കുടുങ്ങി; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍


ത​ല​ശേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ കേ​ര​ള​ത്തി​ലെ വി​വി​ധി​യി​ട​ങ്ങ​ളി​ലും ക​ർ​ണാ​ട​ക​യി​ലും കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​ാഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ നാ​റാ​ത്ത് സ്വ​ദേ​ശി​ക്കെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ലു​ശേ​രി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ നാ​റാ​ത്ത് പാ​ലേ​രി വീ​ട്ടി​ൽ ലി​തി​നെ​തി​രെ​യാ​ണ് ബ​ലാ​ൽ​സം​ഗ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 19 മു​ത​ൽ ഈ ​മാ​സം ര​ണ്ട് വ​രെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, സു​ള്ള്യ, ഗു​രു​വാ​യൂ​ർ , പേ​രാ​മ്പ്ര എ​ന്നി​വ​ട​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന യു​വ​തി വി​വാ​ഹ മോ​ച​ന​ത്തി​നു​ള​ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പീ​ഡ​ന പ​രാ​തി. പ്ര​തി​യും വി​വാ​ഹി​ത​നാ​ണ്