തലശ്ശേരി : ചികിത്സപിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് ഉപരോധം.
സൂപ്രണ്ട് ചാർജുള്ള ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കെയെ ഉപരോധിച്ചു. എ ആർ ചിന്മയ്,പി ഇമ്രാൻ, നിമിഷ രഘുനാഥ്, റഷീദ് തലായി,ഷഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന്