ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡ് മെക്കാഡം ടാറിംഗ് തുടങ്ങി

ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡ് മെക്കാഡം ടാറിംഗ് തുടങ്ങി


കാക്കയങ്ങാട്: നീണ്ട കാത്തിരിപ്പിന് ശേഷം ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡ് മെക്കാഡം താറിംഗ് തുടങ്ങി.പൂർണ്ണമായും  റോഡ് ബ്ലോക്ക് ചെയ്താണ് പണി ആരംഭിച്ചിരിക്കുന്നത്.നവീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് ഇരിട്ടിയില്  നിന്നും മാനന്തവാടി ഭാഗത്തേക്കും  ആരളത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റും