നിര്യാതയായി


നിര്യാതയായി

 

ഇരിട്ടി : മീത്തലെ പുന്നാട് യു പി സ്കൂൾ റിട്ട. പ്രധമാധ്യാപിക മീത്തലെപുന്നാട് പ്രണവം നിവാസിൽ കെ. ജാനകി ടീച്ചർ (86 ) അന്തരിച്ചു. 
പുന്നാട് വനിത കോ-ഓപ്പ സൊസൈറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു. ഭർത്താവ്: പി.പി. ശ്രീധരൻ മാസ്റ്റർ ( റിട്ട. അധ്യാപകൻ,മീത്തലെ പുന്നാട് യു പി സ്കൂൾ മുൻ മാനേജർ ).
മക്കൾ: പി.പി. ഗീതാരത്നം,  രാധാകൃഷ്ണൻ (വിമുക്ത ഭടൻ), സുജാത (റിട്ട. അധ്യാപിക, മീത്തലെ പുന്നാട് യു പി സ്കൂൾ), പ്രകാശൻ (റിട്ട. അസി. ഡയറക്ടർ സഹ.വകുപ്പ്), പ്രശാന്ത്  (അധ്യാപകൻ, മീത്തലെ പുന്നാട് യു പി സ്കൂൾ), രഞ്ചിത്ത് (സെക്രട്ടറി, തലശേരി താലൂക്ക് പബ്ലിക് സർവ്വൻ്റ് വെൽഫെയർ കോ-ഓപ് സൊസൈറ്റി, കൂത്തുപറമ്പ്, പ്രസിഡണ്ട്, കേരള കോ.ഓപ് - എംപ്ലോയീസ് ഫണ്ട് തലശേരി താലൂക്ക് ), രജീഷ് (റിട്ട. ഹവീൽദാർ, എം വി ജി ), അരുൺ (അധ്യാപകൻ, മീത്തലെ പുന്നാട് യു പി സ്കൂൾ), ബൈജു (ജ്യോത്സ്യൻ, ചാവശേരി).
മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ (കുറ്റ്യാട്ടൂർ), ലീന (താണ), ശ്രീകല (അധ്യാപിക, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ), രോഷ്നി ( നിരവത്ത് ജൂബിലി ചിറ്റ്സ്, ഇരിട്ടി ), പ്രമിത (അധ്യാപിക, എടയന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ), നിധിന (അധ്യാപിക, മീത്തലെ പുന്നാട് യു പി സ്കൂൾ), പ്രസന്ന ( ചെറുവത്തൂർ), പ്രജിഷ (ആമ്പിലാട്), പരേതനായ ചന്ദ്രൻ (റിട്ട. കോ-ഓപ് ഇൻസ്പെക്ടർ ). സംസ്ക്കാരം: ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 2 മണിക്ക് മീത്തലെ പുന്നാട് തറവാട്ട് വീട്ടുവളപ്പിൽ.