പുന്നാട് വാഹനാപകടം

പുന്നാട് വാഹനാപകടം
ഇരിട്ടി: ഇരിട്ടി - മട്ടന്നൂർ KSTP റോഡിൽ പുന്നാട് ടൗണിന് സമീപം  മാനന്തവാടി യിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുന്ന പോതിനെ  കയറ്റിവന്ന പിക്കപ്പ്  ലോറിയിടിച്ച് തടി കയറ്റി പോവുകയായിരുന്ന ലോറി സമീപത്തെ വീട്ടുമത്തിലിലിടിച്ച്  ചെരിഞ്ഞു.