കൂത്തുപറമ്പ് മൂന്നാം പീടികയിൽ വാഹനാപകടം

കൂത്തുപറമ്പ് മൂന്നാം പീടികയിൽ  വാഹനാപകടം

കൂത്തുപറമ്പ്:മൂന്നാം പീടികയിൽ ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാരിക്കും  പരിക്കേറ്റു. പരിക്കേറ്റവരെ 
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.