വിളമന കൂമന്തോട് ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപാട് കടുവയുടെതെന്ന് സ്ഥിരീകരിച്ചു

വിളമന കൂമന്തോട് ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപാട്  കടുവയുടെതെന്ന് സ്ഥിരീകരിച്ചു

ഇരിട്ടി :വിളമന കൂമന്തോട് ജനവാസ മേഖലയിൽ കണ്ടെത്തിയ കാൽപാട്  കടുവയുടെതെന്ന് സ്ഥിരീകരിച്ചു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.