കടുവ കോളിക്കടവ് മേഖലയിലേക്ക്; ജാഗ്രതാ നിദ്ദേശം

കടുവ കോളിക്കടവ് മേഖലയിലേക്ക്; ജാഗ്രതാ നിദ്ദേശം

ഇരിട്ടി: മുണ്ടയമ്പറമ്പ് മേഖലയിൽ നിന്നും കടുവ തെങ്ങോല കോളിക്കടവ് മേഖലയിലേക്ക് ജനങ്ങൾ
ജാഗ്രത പാലിക്കണമെന്ന് പോലീസ്, വനം വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ അറിയിച്ചു.