കൊല്ലത്ത് യുവ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:യുവഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇ. എൻ. ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകൾ അർപ്പിത (30) ആണ് മരിച്ചത്. അഞ്ചലിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്