കാക്കയങ്ങാട് എടത്തൊട്ടിയിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം

കാക്കയങ്ങാട്  എടത്തൊട്ടിയിൽ  പുലിയെ കണ്ടെന്ന് അഭ്യൂഹം 

ഇരിട്ടി: കാക്കയങ്ങാട് എടത്തൊട്ടിയിൽ പുലിയെ കണ്ടെന്ന പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് അധികൃതരെത്തി തിരച്ചിൽ നടത്തി.

ഇന്നലെ പുലർച്ചെ യോടെ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.