മകരവിളക്ക് മഹോത്സവത്തിന് ഒരുങ്ങി ശബരിമല സന്നിധാനം; മകരസംക്രമ പൂജ രാത്രി 8.45ന്

മകരവിളക്ക് മഹോത്സവത്തിന് ഒരുങ്ങി ശബരിമല സന്നിധാനം; മകരസംക്രമ പൂജ രാത്രി 8.45ന്

ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ  ദ‍ർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി.