മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് കോഴിക്കോട് സ്വദേശി അബ്ദുല്ലയിൽ നിന്നുമാണ് 52ലക്ഷത്തോളം വിലവരുന്ന 951ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജയകാന്തും,സൂപ്രണ്ട് ഓഫ് കസ്റ്റംസ് അസീബ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.