ഇരിട്ടി യിൽ kseb ജീവനക്കാരൻ ജോലിക്കിടയിൽ ഷോക്കേറ്റ് മരിച്ചു.ചാവശേരി മണ്ണോ രയിലെ വിള കണ്ടതിൽ വിജി സാബുവാണ് മരിച്ചത്. ഇരിട്ടി കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിൽ മുകളിൽ നിന്നും ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. ഭാര്യ ഗീത .മക്കൾ : സോനു, ഷീനു. മരുമക്കൾ: അഭിനന്ദ്, ഷിബി.സംസ്കാരം പിന്നിട്.