പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്നും കൊട്ടിയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.വീതി കുറഞ്ഞ റോഡിലാണ് നിലവില്‍ ജീപ്പ് ഉള്ളത്.നിലവില്‍ വാഹന ഗതാഗതത്തിന് തടസങ്ങളൊന്നും ഇല്ല.