കേളകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ട്രസ്റ്റ് ചെയർമാനും കാടായം മിൽസ് ഉടമയുമായ വർഗീസ് കാടായം [ 75 ] നിര്യാതനായി.ഭാര്യ: മറിയാമ്മ.മക്കൾ: ബീന,ബാബു,റീനമരുമക്കൾ : രാജു, ഷൈജ,റെജി .സംസ്കാരം നാളെ (03.01.2023) ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് ശാലോം പള്ളി സെമിത്തേരിയിൽ.നിര്യാണത്തിൽ അനുശോചിച്ചു നാളെ കേളകത്ത് ഹർത്താൽ ആചരിക്കും.

കേളകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം ട്രസ്റ്റ് ചെയർമാനും കാടായം മിൽസ് ഉടമയുമായ വർഗീസ്  കാടായം [ 75 ] നിര്യാതനായി.

ഭാര്യ: മറിയാമ്മ.

മക്കൾ: ബീന,ബാബു,റീന

മരുമക്കൾ : രാജു, ഷൈജ,റെജി .

സംസ്കാരം നാളെ  (03.01.2023) ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് കേളകം സെൻ്റ് തോമസ് ഓർത്തഡോക്സ് ശാലോം പള്ളി സെമിത്തേരിയിൽ.

നിര്യാണത്തിൽ അനുശോചിച്ചു നാളെ കേളകത്ത് ഹർത്താൽ ആചരിക്കും.