HomePERAVOOR മണത്തണയിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു Iritty Samachar -January 22, 2023 മണത്തണയിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു പേരാവൂർ: മണത്തണ ചപ്പാരം ക്ഷേത്രത്തിനു സമീപം വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു.വാഹനം പൂർണ്ണമായും അഗ്നിക്കിരയായി.പേരാവൂർ ഫയർ ഫോഴ്സ് തീ അണക്കനുള്ള ശ്രമം തുടങ്ങി.