തലശ്ശേരിയിൽ പട്ടാപകൽ കത്തി കാട്ടി സ്വർണ വള കവരാൻ ശ്രമം

തലശ്ശേരിയിൽ പട്ടാപകൽ കത്തി കാട്ടി സ്വർണ വള കവരാൻ ശ്രമം
തലശ്ശേരി നഗര മധ്യത്തിൽ
പട്ടാപകൽ കത്തി കാട്ടി വൃദ്ധയുടെ
സ്വർണ വള കവരാൻ ശ്രമം.
മുകുന്ദ് മല്ലർ റോഡിലെ പ്രസന്ന ജി ഭട്ടിന്റെ വിട്ടിൽ അതിക്രമിച്ച്
കയറിയാണ് മാസ്ക് ധരിച്ചെത്തിയ ആൾ വള കവരാൻ ശ്രമിചത്
മോഷ്ടാവിന്റെ കത്തിയും പോലീസ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു