മാക്കൂട്ടം ചുരത്തിൽ വാഹനാപകടം

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം


ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ വാഹനാപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം കുഴിയിലേക്ക് മറിഞ്ഞാണ് അപകടം.