യൂത്ത് പാർലമെൻ്റ് മത്സരം: പി.അബിൻ മികച്ച പാർലമെൻ്റെറിയൻ

യൂത്ത് പാർലമെൻ്റ് മത്സരം: പി.അബിൻ മികച്ച പാർലമെൻ്റെറിയൻ

ഇരിട്ടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് നടത്തിയ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റെറിയനായി  ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ 
ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി പി.അബിൻ തെരഞ്ഞെടുക്കപ്പെട്ടു.
 ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് ലീഡർ ആണ് .പുന്നാട് പാറേങ്ങാടിലെ വടക്കേ വീട്ടിൽ പി.പവിത്രൻ -പി.സുനിത ദമ്പതികളുടെ മകനാണ്. പOനത്തിലും മികവു പുലർത്തുന്ന പി. അബിൻ എന്ന മിടുക്കൻ.