മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരാധനാലയങ്ങളില്‍ നടക്കുന്ന എല്ലാ പരിപാടികളും അറിയിക്കണമെന്ന് പൊലീസ്

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരാധനാലയങ്ങളില്‍ നടക്കുന്ന  എല്ലാ പരിപാടികളും അറിയിക്കണമെന്ന് പൊലീസ്മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരാധനാലയങ്ങളില്‍ നടക്കുന്ന പൊതുജന പങ്കാളിത്തമുള്ള എല്ലാ പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.
അല്ലാത്തപക്ഷമുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികള്‍ ഉത്തരവാദികളായിരിക്കും.