തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

വടകര :പുറങ്കര കടപ്പുറത്ത് തിരയിൽ പ്പെട്ട് യുവാവിനെ കാണാതായി. വലിയകത്ത് ഫൈസലിന്റെ മകൻ ഫൈജാസിനെയാണ് കാണാതായത്.

കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുകയാണ്. 22 വയസുകാരനാണ് തിരയിൽപ്പെട്ട് കാണാതായ ഫൈജാസ്.