പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു*



കാക്കയങ്ങാട് : പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പേരാവൂര്‍ പാമ്പാളി സ്വദേശി കാരിത്തടത്തില്‍ പ്രിന്‍സ് (25) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് പെരുമ്പുന്ന മൈത്രിഭവന് സമീപം പാലപുഴയില്‍  കുളിക്കുന്നതിനിടെയായിരുന്നു അപകടം.